Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

Editor

558 posts

അപകടാവസ്ഥയിൽ ഉള്ള വീടുകളുടെ സംരക്ഷണഭിത്തി നിർമ്മിക്കുന്നതിനായി 54 ലക്ഷം രൂപ അനുവദിച്ച പ്രവർത്തിയുടെ നിർമ്മാണ ഉദ്ഘാടനം അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ആവോലിക്കുഴി ഉന്നതിയിൽ നിർവഹിച്ചു.

Advertisement

തിരുവനന്തപുരം:കോന്നി നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി റവന്യൂ മന്ത്രി കെ രാജന്റെ അധ്യക്ഷതയിൽ റവന്യൂ ഉദ്യോഗസ്ഥരുടെ ഉന്നതല യോഗം ചേർന്നു.