ഇന്ത്യയുടെ കിഴക്കൻ തീരത്ത് ഒഡിഷയിലെ മഹാനദി ബേസിനിൽ നിർണായക പ്രകൃതിവാതക ശേഖരം കണ്ടെത്തി ഒഎൻജിസി (ONGC). കേന്ദ്ര സർക്കാരിന്റെ ‘സമുദ്ര മന്ഥൻ’ പദ്ധതിയുടെ ഭാഗമായി കൊണാർക്ക് തീരത്തുനിന്ന് 43 കിലോമീറ്റർ അകലെ ആഴക്കടലിൽ നടത്തിയ പര്യവേക്ഷണത്തിലാണ് ഈ നേട്ടം.
#Janashabdamnews #ONGC #NaturalGas #EnergySecurity #SamudraManthan #Odisha #IndiaEnergy #BreakingNewsMalayalam #IndiaNews #MalayalamNews #TrendingMalayalam #CurrentAffairs #PetroleumNews
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:1
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
👉 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:2
https://chat.whatsapp.com/E4BH7e78PhTKmj5KiF3ocy?s=sh&p=a&mlu=4&ilr=4
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
6235689163, 6235689039






