ഇറാൻ യുദ്ധത്തിൽ അമേരിക്കൻ സൈനികർ നേരിടുന്ന നഷ്ടങ്ങളും ദുരന്തങ്ങളും സംബന്ധിച്ച് ഔദ്യോഗിക കണക്കുകൾ പെന്റഗൺ മറച്ചുവെക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുദ്ധം തുടങ്ങിയതിനു ശേഷം 850-ലധികം സൈനികർ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് കണക്കുകൾ. എന്നാൽ യഥാർത്ഥ വിവരങ്ങൾ പുറത്തുവിടാതെ പെന്റഗൺ മൗനം തുടരുകയാണ്. ഇതിനിടെ, ജീവൻ നഷ്ടപ്പെട്ട സൈനികരുടെ കുടുംബങ്ങൾക്ക് അർഹമായ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നതിനെതിരെ അമേരിക്കയിൽ ജനരോഷം ആളിപ്പടരുന്നു.
#Jmashabdamnews
#IranWar #USMilitary #Pentagon #BreakingNews #USNews #WorldNewsMalayalam #WarUpdate #WashingtonPost #VeteransRights #GlobalPolitics #MalayalamNews #InstaReelsMalayalam
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:1
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
👉 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:2
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്‌സൈറ്റ്:
📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
6235689163, 6235689039







