രാജസ്ഥാനിലെ നോഖ നഗർ മുൻസിപ്പാലിറ്റിയിൽ 45 ൽ 29 വാർഡുകളിലും cpm വിജയം നേടി.നിലവിൽ ഭരണത്തിലുണ്ടായിരുന്ന ബി ജെ പി ക്ക് ദയനീയ പരാജയം. കോൺഗ്രസ്സിന് ഒരു സീറ്റു പോലും നേടാനായില്ല. ഉദയ്പൂർ കോപ്റേഷനിലും ഒരു സീറ്റിൽ സി പി എം വിജയിച്ചു.2026 സെപ്റ്റംബറിൽ രാജസ്ഥാനിൽ നടന്ന തെരഞ്ഞെടുപ്പിൽ 192 സീറ്റിലാണ് സി പി എം മത്സരിച്ചത്. 40 വാർഡുകളിൽ അവർക്ക് വിജയിക്കാൻ കഴിഞ്ഞതും രാജസ്ഥാൻ സംസ്ഥാനത്ത് ആദ്യ സംഭവമാണ്. ബിജെപിക്കെതിരെയുള്ള ഭരണവിരുദ്ധ വികാരവും കോൺഗ്രസ്സിൻ്റെ പ്രതിപക്ഷം എന്ന നിലയിലുള്ള തകർച്ചയുമാണ് CPM ന് സഹായകരമായതെന്നു കരുതുന്നു. കർഷകർ നടത്തിയ ദേശീയ പ്രക്ഷോഭത്തിലെയും ഡൽഹി സമരത്തിലേയും നേതൃത്വവും, പങ്കാളിത്തവും സി പി എമ്മിനെ സഹായിച്ചതായി വിലയിരുത്തുന്നു.
#janashabdamnews #RajasthanElections #CPIM #Nokha #RedWave #RajasthanPolitics #HistoricWin #KisanAndolan #IndianPolitics #CPIMRajasthan #PoliticalNews #MalayalamNews #TrendingNews
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
6235689163, 6235689039






