Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

പത്തനംതിട്ട കിടങ്ങന്നൂർ കരുണാലയം അമ്മവീട്ടിൽ സൗജന്യ ‘ഫൂട്ട് & പൾസ് തെറാപ്പി’ മെഡിക്കൽ ക്യാമ്പ് വിജയകരമായി പുരോഗമിക്കുന്നു!

അമ്മവീട്ടിലെ 300-ഓളം വരുന്ന അന്തേവാസികൾക്കും, പ്രദേശവാസികളായ വയോധികർക്കും ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്കുമായി നടത്തുന്ന ക്യാമ്പിൽ ദിവസവും മുന്നൂറിലധികം ആളുകളാണ് ചികിത്സ തേടുന്നത്. മരുന്നുകളോ കുത്തിവയ്പ്പുകളോ ഇല്ലാതെ TENS EMS സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ചികിത്സ.
🗓️ തീയതി: ജൂലൈ 30 വരെ (സമയം രാവിലെ 9 – വൈകിട്ട് 5)
📍 സ്ഥലം: കിടങ്ങന്നൂർ കരുണാലയം അമ്മവീട്
📞 കൂടുതൽ വിവരങ്ങൾക്ക്: 8921344634

കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുമല്ലോ!. 📊👇
â�


വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039
#KidangannurAmmaveedu #MedicalCamp #FreeMedicalCamp #FootAndPulseTherapy #Pathanamthitta #KeralaNews #SocialService #Charity #Wellness #KeralaCharity #HealthCamp

Advertisement

Screenshot

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement