Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

പ്രക്ഷോഭം അടിച്ചമർത്താൻ നീക്കം! വിദ്യാർത്ഥികളുടെ പാസ്‌പോർട്ട് റദ്ദാക്കൽ ഭീഷണിയുമായി പോലീസ്!!

വിദ്യാർത്ഥി പ്രക്ഷോഭത്തെ ഭയപ്പെടുത്തി അടിച്ചമർത്താൻ കേന്ദ്ര സർക്കാർ വൻ നീക്കങ്ങൾ നടത്തുന്നു. നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് നേരെ പാസ്‌പോർട്ട് റദ്ദാക്കൽ ഭീഷണിയാണ് പുതിയ ആയുധം. ജനാധിപത്യപരമായ സമരങ്ങളെയും വിദ്യാർത്ഥികളുടെ പ്രതിഷേധിക്കാനുള്ള മൗലികാവകാശത്തെയും ഭയപ്പെടുത്തി ഇല്ലാതാക്കാനുള്ള ഭരണകൂടത്തിന്റെ ആസൂത്രിത നീക്കമാണിതെന്ന വിമർശനം ശക്തമാകുന്നു.

കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
â�


വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

Advertisement

#NEETScam #StudentProtest #CJPProtest #DelhiPolice #StudentsRights #JusticeForStudents #SaveEducation #DemocracyUnderThreat #IndianStudents #ProtestIsARight #LatestNewsKerala #NewsUpdates

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement