Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

ഇ-20 പെട്രോൾ വരവ്: സംസ്ഥാനത്ത് പഞ്ചസാര വില കുതിച്ചുയരുന്നു!

രാജ്യത്ത് 20% എഥനോൾ ചേർത്ത പെട്രോൾ വിതരണം വ്യാപകമാകുന്നതിനിടെ സംസ്ഥാനത്ത് പഞ്ചസാര വിലയിൽ വൻ വർദ്ധനവ്. ഒരു മാസത്തിനിടെ ക്വിന്റലിന് 520 രൂപയാണ് വർദ്ധിച്ചത്. ജൂണിൽ ക്വിന്റലിന് 4,380 രൂപയായിരുന്ന പഞ്ചസാരയ്ക്ക് ഇപ്പോൾ 4,900 രൂപയാണ് വിപണി വില. ചില്ലറ വിൽപ്പനയിൽ കിലോയ്ക്ക് ആറ് രൂപ വരെയാണ് വർദ്ധനവ്.എഥനോൾ നിർമ്മാണത്തിനായി പഞ്ചസാര മില്ലുകൾ കരിമ്പ് വൻതോതിൽ തിരിച്ചുവിടുന്നതാണ് പ്രധാന കാരണം.Â

പെട്രോളിൽഎഥനോൾ:അടുക്കളയിൽമധുരംകയ്ക്കുന്നു!📉💥

വാർത്ത വിശദമായി അറിയാൻ വീഡിയോ കാണുക.

Advertisement

#SugarPriceHike #KeralaNews #E20Petrol #Ethanol #Inflation #FuelPrice #KeralaMarket #MalayalamNews #TrendingKerala #ReelsKerala

വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇

https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg

Face Book

https://www.facebook.com/share/RqdfS5tcKgdQpSjc

കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇

https://www.youtube.com/@JanaShabdamNews

ഞങ്ങളുടെ വെബ് പേജ് കാണാം / website 👇

https://janashabdamnews.com

വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement