എല്ലാ കാര്യങ്ങളിലും കോടതിയുടെ ഇടപെടൽ വർധിക്കുന്നത് അനാവശ്യ വിവാദങ്ങൾക്ക് വഴിവെക്കുന്നുവെന്ന മന്ത്രി കെ മുരളീധരൻ പറഞ്ഞു.എല്ലാ വിഷയങ്ങളിലും കോടതി ഇടപെട്ടാൽ ഭക്തർക്കും ബന്ധപ്പെട്ട അധികാരികൾക്കും എന്താണ് പങ്ക്. ശബരിമല വിഷയത്തിൽ ദേവസ്വത്തിനും സർക്കാരിനും യാതൊരു റോളുമില്ല. ക്ഷേത്രത്തിൽ ഏത് പൂവ് ഉപയോഗിക്കണമെന്നത് വരെ ഹൈക്കോടതിയാണ് നിർദേശിക്കുന്നത്. തൃശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
വാർത്തവിശദമായി അറിയാൻ വീഡിയോ കാണുക….
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
Face Book Page
https://www.facebook.com/share/RqdfS5tcKgdQpSjc/
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#കെമുരളീധരൻ #ഹൈക്കോടതി #ശബരിമല #കോടതിഇടപെടൽ #കേരളരാഷ്ട്രീയം #KMuralidharan #HighCourt #Sabarimala #MalayalamNews #TrendingNews #JanashabdamNews #MalayalamNews #BreakingNewsMalayalam #ViralReels #മലയാളംവാർത്തകൾ #അന്താരാഷ്ട്രവാർത്തകൾ#NewsUpdates #LatestNewsKerala #WhatsAppNewsGroup #MalayalamNewsLive #NewsWebsite #SubscribeNow #YoutubeNewsChannel #KeralaMedia #NewsReporting








