ആറന്മുളയിൽ വിമാനത്താവളം നിർമിക്കാനുള്ള നീക്കത്തെ ബിജെപി ശക്തമായി എതിർക്കുമെന്ന് മുതിർന്ന നേതാവ് കുമ്മനം രാജശേഖരനും സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു ഏബ്രഹാമും പറഞ്ഞു. വിവിധ രാഷ്ട്രീയ പാർട്ടികളും തല്പര കക്ഷികളും പദ്ധതിയെ എതിർക്കുമ്പോൾ തന്നെ ആ സംഘടനകളിലെ യുവജനങ്ങളിൽ ഭൂരിപക്ഷവും ജില്ലയിലെ പ്രവാസി -മധ്യവർത്തി സമൂഹവും പദ്ധതിക്ക് അനുകൂലമാണ്. ജില്ലയുടെ സമഗ്ര വികസനത്തിന് ഉതകുന്ന പദ്ധതിയെ രാഷ്ട്രീയ താല്പര്യങ്ങൾ മുൻ നിർത്തി എതിർക്കുന്നത് വരും തലമുറയോട് ചെയ്യുന്ന വലിയ അപരാധം ആണെന്നാണ് അവരുടെ പക്ഷം.
എന്തായാലും വിവാദം കൊഴുക്കുന്നതോടെ വീണ്ടും ശക്തമായ രാഷ്ട്രീയ-ജനകീയ പ്രതിരോധത്തിനാണ് പത്തനംതിട്ട ജില്ല വേദിയാകുന്നു.
വിമാനത്താവള വിരുദ്ധ സമര ചരിത്രം കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
Face Book Page
https://www.facebook.com/share/RqdfS5tcKgdQpSjc/
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#AranmulaAirport #AranmulaAirportControversy #PathanamthittaNews #KeralaPolitics #SaveAranmula #TrendingNews #JanashabdamNews #MalayalamNews #BreakingNewsMalayalam #ViralReels #മലയാളംവാർത്തകൾ #അന്താരാഷ്ട്രവാർത്തകൾ #JanaShabdam #NewsUpdates #LatestNewsKerala #WhatsAppNewsGroup #MalayalamNewsLive #NewsWebsite #SubscribeNow #YoutubeNewsChannel #KeralaMedia #NewsReporting #AdvertiseWithUs







