Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

‘വെള്ളംകോരിയവരും വിറകുവെട്ടിയവരും നോക്കുകുത്തി’; സർക്കാരിനെതിരെ KSU!

സംസ്ഥാന സർക്കാരിനെതിരെ കടുത്ത വിമർശനവുമായി കെ.എസ്.യു രംഗത്ത്. തിരുവനന്തപുരം ലോ കോളേജിൽ എസ്.എഫ്.ഐ.യുടെ സജീവ പ്രവർത്തകയായിരുന്ന അഡ്വ. ജയോണ ജെയിംസിനെ പ്ലീഡറാക്കിയതിനെതിരെ സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആണ് കടുത്ത ഭാഷയിൽ വിമർശിച്ചത്.പാർട്ടിക്കും സർക്കാരിനും വേണ്ടി ‘വെള്ളംകോരിയവരും വിറകുവെട്ടിയവരും’ ആയ അണികളെ നോക്കുകുത്തിയാക്കി മാറ്റി. സമ്മർദ്ദം ചെലുത്തുന്ന ‘കരയുന്ന പിള്ളേർക്ക്’ മാത്രമാണ് ഇപ്പോൾ പദവികൾ. യോഗ്യരായ പലരെയും മറികടന്നാണ് ഈ രാഷ്ട്രീയ നിയമനമെന്നും കെ.എസ്.യു ചൂണ്ടിക്കാട്ടി.

കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
Face Book Page
https://www.facebook.com/share/RqdfS5tcKgdQpSjc/
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

Advertisement

#KeralaPolitics #KSU #KeralaGovernment #HighCourt #Shorts ⁠#GovernmentPleader⁠ #SFI⁠ #PoliticalControversy⁠ #TrendingNews #JanashabdamNews #MalayalamNews #BreakingNewsMalayalam #ViralReels #മലയാളംവാർത്തകൾ #അന്താരാഷ്ട്രവാർത്തകൾ #JanaShabdam #NewsUpdates #LatestNewsKerala #WhatsAppNewsGroup #MalayalamNewsLive #NewsWebsite #SubscribeNow #YoutubeNewsChannel #KeralaMedia #NewsReporting #AdvertiseWithUs

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement