കേരള സെക്രട്ടറിയേറ്റ് ഉൾപ്പെടെയുള്ള സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിലെ ഫയൽ നീക്കം അഞ്ചു ദിവസത്തേക്ക് പൂർണ്ണമായും സ്തംഭിച്ചു. ഭരണനിർവഹണത്തിനായി ഉപയോഗിക്കുന്ന ‘ഇ-ഓഫീസ്’ സോഫ്റ്റ്‌വെയറിന്റെ അറ്റകുറ്റപ്പണികൾ മൂലം തിങ്കളാഴ്ച രാവിലെ 10 മണി വരെ സിസ്റ്റം ലഭ്യമാകില്ലെന്ന് അധികൃതർ അറിയിച്ചു. പേപ്പർരഹിതമായി പ്രവർത്തിക്കുന്ന സെക്രട്ടറിയേറ്റിൽ, സോഫ്റ്റ്‌വെയർ പ്രവർത്തനരഹിതമാകുന്നതോടെ പുതിയ ഫയലുകൾ തയാറാക്കാനോ നിലവിലുള്ളവയിൽ തീരുമാനമെടുക്കാനോ സാധിക്കില്ല.പ്രവൃത്തി ദിനങ്ങളെക്കൂടി ബാധിക്കുന്ന തരത്തിൽ ദീർഘനേരം സിസ്റ്റം ഓഫാക്കുന്നത് ഇതാദ്യമായാണ്.ചികിത്സാ സഹായങ്ങൾ, വിവിധ പെൻഷനുകൾ, ദുരിതാശ്വാസ ഫണ്ട് അനുമതികൾ തുടങ്ങിയ സാധാരണക്കാരുടെ ജീവൽപ്രധാനമായ ആവശ്യങ്ങളിലുള്ള തീരുമാനങ്ങൾ ഇതോടെ അനിശ്ചിതത്വത്തിലാകും.Â
കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം ![]()
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ![]()
Face Book Page
ഞങ്ങളുടെ വെബ് പേജ് കാണാം / website ![]()
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039


#eOfficeDown#KeralaSecretariat#KeralaGovernment#FileStagnation#AdministrativeDelay#KeralaNews#PublicServicesDelayed#eOfficeKerala#TrendingNews#JanashabdamNews#MalayalamNews#BreakingNewsMalayalam#ViralReels#മലയാളംവാർത്തകൾ#അന്താരാഷ്ട്രവാർത്തകൾ#JanaShabdam#NewsUpdates#LatestNewsKerala#WhatsAppNewsGroup#MalayalamNewsLive#NewsWebsite#SubscribeNow#YoutubeNewsChannel#KeralaMedia#NewsReporting#AdvertiseWithUs






