Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

കോന്നി ഗാന്ധിഭവൻ ദേവലോകത്തിൽ വനിതാദിനാഘോഷവും സ്നേഹപ്രയാണം 773-മത് ദിന സംഗമവും നടന്നു.

  കോന്നി ഗാന്ധിഭവൻ ദേവലോകത്തിൽ വനിതാ ദിനാചരണവും ആയിരം ദിനങ്ങൾ നീണ്ടുനിൽക്കുന്ന സ്നേഹപ്രയാണം 773 മത് ദിനസംഗമത്തിന്റെ ഉദ്ഘാടനവും ഊട്ടുപാറ സെൻറ്.ജോർജ് HSS ലെ ഹെഡ് മിസ്ട്രസ് ശ്രീമതി.മിനു ആനി ഡേവിഡ് നിർവഹിച്ചു.കോന്നി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.റോജി എബ്രഹാം അധ്യക്ഷത വഹിച്ചു.കോന്നി ഗ്രാമപഞ്ചായത്ത്‌ ഹരിത കർമ്മസേന അംഗങ്ങൾ,പ്രമാടം ഗ്രാമപഞ്ചായത്ത് ഹരിതകർമ്മസേന അംഗങ്ങൾ എന്നിവരെ ആദരിച്ചു. ശ്രീമതി.പ്രീയാ.S.തമ്പി,  ശ്രീ.കോന്നി വിജയകുമാർ, ശ്രീ.സലിൽ വയലാത്തല , Dr.ദീപക്, Dr.ചൈതന്യ, Dr.ക്രിസ്റ്റി എന്നിവർ സംസാരിച്ചു. ഗാന്ധിഭവൻ ദേവലോകം ഡയറക്ടർ ശ്രീ.അജീഷ് സ്വാഗതവും,ദേവലോകം വികസന സമിതി എക്സിക്യൂട്ടീവ് അംഗം ശ്രീ.അജി.P.ജോർജ് നന്ദിയും രേഖപ്പെടുത്തി.

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement