പത്തനാപുരത്ത് വൻ തീപിടിത്തം.ബേക്കറിക്ക് തീപിടിച്ച് ലക്ഷങ്ങൾ നഷ്ടം. ഫയർ ഫോഴ്സ് സംഘമെത്തി വേഗം തീയണച്ചതിനാൽ വൻ അപകടം ഒഴിവായി.ആവാണീശ്വരത്തിൽ നിന്നും രണ്ടു യൂണിറ്റു ഫയർ ഫോഴ്സ് എത്തിയാണ് തീ നിയത്രവിധയമാക്കിയത്. നടുക്കുന്ന് റോഡിൽ മാവേലി സ്റ്റോറിന് സമീപത്തായി പ്രവർത്തിയുന്ന ക്വയിലോൺ ബേക്കറിയുടെ മുകൾനിലയിലാണ് തീ പിടുത്തമുണ്ടായത്. വൈദ്യുത ഷോർട്ട് സർക്യൂട്ടാണോ, അതോ മറ്റെന്തെങ്കിലും കാരണങ്ങളാണോ എന്ന് പരിശോധിക്കുന്നുണ്ട്.