ജനുവരി 25 ലെ ദേശീയ സമ്മതിദായകരുടെ ദിനാചരണവുമായി ബന്ധപ്പെട്ട് പ്രതിജ്ഞയെടുത്ത് ജില്ലാ പോലീസ്. ജില്ലാ പോലീസ് ആസ്ഥാനത്ത് രാവിലെ 11 നാണ് പ്രതിജ്ഞയെടുത്തത്. ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാർ ചൊല്ലിക്കൊടുത്തു. അഡിഷണൽ എസ് പി ആർ ബിനു, സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി ആർ ശ്രീകുമാർ, ഡി സി ആർ ബി ഡി വൈ എസ് പി റോബർട്ട് ജോണി, ജില്ലാ പോലീസ് ആസ്ഥാനത്തെ വിവിധ യൂണിറ്റിലെ പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Home ദേശീയ സമ്മതിദായകരുടെ ദിനത്തിൽ പ്രതിജ്ഞയെടുത്ത് പോലീസ്