Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

കേരള പ്രെെവറ്റ് എയ്ഡഡ് സ്ക്കൂള്‍ മാനേജേഴ്സ് അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ സമ്മേളനം അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

പൊതുവിദ്യാലയ ശാക്തീകരണത്തില്‍ എയ്ഡഡ് സ്ക്കൂളുകളുടെ സംഭാവന മാതൃകാപരം_അഡ്വ .ജനീഷ് കുമാര്‍ എംഎല്‍എ

പത്തനംതിട്ടഃകേരള പ്രെെവറ്റ് എയ്ഡഡ് സ്ക്കൂള്‍ മാനേജേഴ്സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.

പൊതുവിദ്യാലയ ശാക്തീകരണത്തില്‍ എയ്ഡഡ് സ്ക്കൂളുകളുടെ സംഭാവന മാതൃകാപരമാണെന്നും എയ്ഡഡ് സ്കൂൾ നടത്തിപ്പ് സംബന്ധിച്ച് മാനേജർമാർ നേരിടുന്ന പ്രയാസങ്ങളും നിയമനങ്ങളിലെ കാലതാമസം ഉള്‍പ്പടെയുള്ള വിഷയങ്ങളും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും എം എൽ എ പറഞ്ഞു.

Advertisement

ജില്ലാ പ്രസിഡന്റ് തോമസ്കോശി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ അനിയൻ എസ് കെ, കെ പി രാമകൃഷ്ണൻ ജില്ലാ സെക്രട്ടറി രാജേഷ് ആക്ലേത്ത് ,അഡ്വ.രാധാകൃഷ്ണന്‍.വി.ആര്‍,ഫാ.പി.വെെ.ജസന്‍,പത്മകുമാരി,അനില്‍ കുമാര്‍.എസ്.കെ എന്നിവര്‍ സംസാരിച്ചു.

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement