കെ.എസ്.ആർ.ടി.സി. പ്രിയദർശിനി പദ്ധതിയുടെ ഭാഗമായി വരുമാനനഷ്ടം നേരിടുന്ന 270 സ്വകാര്യ ബസുകൾകൂടി വയനാട് ജില്ലയിൽ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഓട്ടം നിർത്തുന്നു. പ്രതിദിന കളക്ഷൻ തുക ഡീസലിന് മാത്രമേ തികയുന്നുള്ളൂ എന്ന കാരണത്താൽ സർവീസ് താൽക്കാലികമായി നിർത്താൻ അനുമതി തേടിയാണ് Âമോട്ടോർÂവാഹനÂവകുപ്പിന് ‘ജി–ഫോം‘Âസമർപ്പിച്ചിരിക്കുന്നത്.

വാർത്തകൾ ഉടൻ ലഭിക്കാൻ വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
വാർത്തകൾ നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039
#janashabdamnews #janashabdham #trending #awards #malayalamnews #malayalam
#growyourchannel #moresubscribers2026
#latestnews #keralanews #indianews
#pathanamthitta #malayalamchannel







