Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

സ്ത്രീ സുരക്ഷാ പദ്ധതി നിർത്തി.വീട്ടമ്മമാരുടെ ആത്മാഭിമാനം ഉയർത്തിയ  പദ്ധതിക്ക് `വിസ്മയ’ പൂട്ട്

വീട്ടമ്മമാരുടെ ആത്മാഭിമാനം ഉയർത്തിയ പദ്ധതിക്കാണ് യുഡിഎഫ്‌ സർക്കാർ പൂട്ടിട്ടത്. 35–60 വയസ്സ് പ്രായത്തിലുള്ള 16.5 ലക്ഷം സ്‌ത്രീകൾക്ക്‌ മാസം 1000 രൂപ നൽകുന്ന ‍ പദ്ധതിയാണിത്. ഇതിൽ അനർഹരുണ്ട് എന്ന് ആക്ഷേപിച്ചാണ് പദ്ധതിയുമായി മുന്നോട്ടില്ലെന്ന്‌ മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ സൂചന നൽകിയത്‌.
തിങ്കളാഴ്‌ച എ സി മൊയ്‌തീൻ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന്‌ മറുപടി പറയുകയായിരുന്നു സതീശൻ. നിലവിൽ 16,40,343 ഗുണഭോക്താക്കളാണുള്ളത്. അഞ്ച്‌ ലക്ഷം പേരുടെ പട്ടിക അന്തിമാനുമതി കാത്തുകിടക്കുന്നു. ഇവരെയാണ്‌ അനർഹരെന്ന്‌ പറയുന്നത്.
കെ- സ്‌മാർട്ട് പ്ലാറ്റ്ഫോം, ആധാർ, പൊതുവിതരണ സംവിധാനം, മരണ രജിസ്ട്രി, സർവീസ് പെൻഷൻ പരിശോധന, ക്ഷേമ പെൻഷൻ പരിശോധനയ്‌ക്കുള്ള സേവന പെൻഷൻ, ട്രഷറി സർവീസ് തുടങ്ങിയ സർക്കാർ ഡാറ്റാബേസും സേവനങ്ങളെയും സംയോജിപ്പിച്ച ടൂൾ എൻജിനാണ്‌ അപേക്ഷകൾ പരിശോധിച്ചത്‌. കെ സ്‌മാർട് വഴി സംയോജിപ്പിച്ചാണ്‌ ഇത് പദ്ധതിയിലെ അംഗങ്ങളെ തെരഞ്ഞെടുത്തിരുന്നത്..

വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

Advertisement

#janashabdamnews #janashabdham #trending #awards #malayalamnews #malayalam
#growyourchannel #moresubscribers2026
#latestnews #keralanews #indianews
#pathanamthitta #malayalamchannel
#peoplenews #fastnews #newsanalysis
#publicopinion #pressclub #crimenews
#reelsmalayalam

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement