സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരെയുള്ള FIR റദ്ദാക്കുമെന്ന ഉറപ്പ് പാലിച്ചില്ലെന്ന് ആരോപിച്ചു CJP. കേസുകളിൽ അകപ്പെട്ട വിദ്യാർത്ഥികൾക്ക് സൗജന്യ നിയമസഹായത്തിനായി ‘theprotestrecord.com’ എന്ന വെബ്സൈറ്റ് CJP ആരംഭിച്ചു. ഇതിൽ പോലീസിന്റെ അതിക്രമങ്ങളുടെ തെളിവുകളും അപ്ലോഡ് ചെയ്യാം. നീതിപൂർവ്വമായ ഈ നീക്കത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, വിദ്യാർത്ഥികളുടെ കേസ് നടത്താനായി 1 കോടി രൂപയുടെ ലീഗൽ ഫണ്ടും വാഗ്ദാനം ചെയ്തു! ⚖️🔥

#KapilSibal #CJP #StudentRights #LegalAid #JusticeForStudents #BreakingNewsMalayalam #KeralaNews #StudentProtest #IndiaNews #LatestNewsMalayalam
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book.
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039






