Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

മോട്ടോർ ബൈക്കുകളിൽ വൻ പെട്രോൾ കള്ളക്കടത്ത്: പാക്കിസ്ഥാനെ തുണച്ചത്  ഈ’ അനധികൃത വ്യാപാരം!

Screenshot

ഇറാനിൽ നിന്ന് പാക്കിസ്ഥാനിലേക്ക് മോട്ടോർ ബൈക്കുകൾ വഴി ദിവസേന 60 ലക്ഷം ലിറ്റർ പെട്രോൾ കള്ളക്കടത്തായി എത്തുന്നുണ്ടെന്ന് റിപ്പോർട്ട്. പാക്ക് മാധ്യമമായ ‘ഡോൺ’ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, സൈന്യത്തിന്റെയും ഉദ്യോഗസ്ഥരുടെയും ഒത്താശയോടെയാണ് ഈ വ്യാപാരം നടക്കുന്നത്.പാക്കിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യയായ ബലൂചിസ്ഥാനിൽ പെട്രോൾ കടത്ത് ലക്ഷക്കണക്കിന് ആളുകളുടെ പ്രധാന തൊഴിലാണ്. ഏകദേശം 24 ലക്ഷത്തോളം പേർ ഇതിനെ ആശ്രയിച്ച് ജീവിക്കുന്നു. 70 ലിറ്റർ വരെ ബൈക്കിൽ കെട്ടിവെച്ച് 300 കിലോമീറ്റർ സഞ്ചരിക്കുന്ന ഇവർക്ക് ദിവസക്കൂലിയായി 3,000 മുതൽ 5,000 പാക്കിസ്ഥാനി രൂപ വരെ ലഭിക്കുന്നുണ്ട്.ഇറാൻ-യുഎസ് യുദ്ധത്തെ തുടർന്ന് ക്രൂഡോയിൽ വിതരണം സ്തംഭിച്ചപ്പോൾ, പാക്കിസ്ഥാനെ കടുത്ത ഇന്ധനക്ഷാമത്തിൽ നിന്ന് രക്ഷിച്ചത് ഈ കള്ളക്കടത്ത് പെട്രോളാണ്. 

കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇


⁠
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book.
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

Advertisement

#PetrolSmuggling #IranPakistan #Balochistan #ReelsMalayalam #TrendingNews #WorldNews #FuelCrisis #BreakingNews

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement