ഒമാൻ തീരത്തിന് സമീപം പനാമ പതാക ഘടിപ്പിച്ച ‘എം.ടി ഓൺ പീസ്’ എന്ന ഓയിൽ ടാങ്കറിന് നേരെയാണ് ആക്രമണമുണ്ടായത്. കപ്പലിൽ ആകെയുണ്ടായിരുന്ന 19 ജീവനക്കാരിൽ 17 പേരും ഇന്ത്യക്കാരായിരുന്നു.

ആക്രമണത്തെ തുടർന്ന് ഒമാൻ സേനയുടെ സഹായത്തോടെ നാവികരെ കപ്പലിൽ നിന്ന് ഒഴിപ്പിച്ചു ഒമാനിലെ ഖസബിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സിവിലിയൻ കപ്പലുകൾക്കും നാവികർക്കും നേരെയുള്ള അക്രമങ്ങളെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. ആഗോള സമുദ്രപാതകളിലെ സുരക്ഷിത ചരക്കുനീക്കം ഉറപ്പാക്കാൻ മേഖലയിൽ അടിയന്തര സമാധാനം പുനഃസ്ഥാപിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
ഹോർമുസ് കടലിടുക്കിൽ വാണിജ്യ എണ്ണ ടാങ്കറിന് നേരെയുണ്ടായ ആക്രമണത്തിൽ 11 ഇന്ത്യൻ നാവികർക്ക് പരിക്ക്. പനാമ പതാക ഘടിപ്പിച്ച ‘എം.ടി ഓൺ പീസ്’ എന്ന കപ്പലിന് നേരെയാണ് ആക്രമണം നടന്നത്.
#janashabdamnews #StraitOfHormuz #MiddleEastTension #IndianSeafarers #OilTankerAttack #WorldNewsMalayalam #MEAIndia #BreakingNews #KeralaNews #GlobalUpdates
📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:1
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
👉 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:2
https://chat.whatsapp.com/E4BH7e78PhTKmj5KiF3ocy?s=sh&p=a&mlu=4&ilr=4
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്ക് 6235689163, 6235689039
പരസ്യങ്ങൾക്ക് 9544299535






