പത്തനംതിട്ട ജില്ലയിൽ തെരുവുനായ്ക്കളുടെ അക്രമം അതിരൂക്ഷമാകുന്നു. അടൂരിൽ വീട്ടുപടിക്കൽ കളിച്ചുകൊണ്ടിരുന്ന ഒന്നര വയസ്സുകാരൻ റംസാന് നേരെ തെരുവുനായ്ക്കളുടെ ക്രൂരമായ ആക്രമണമുണ്ടായി. കുഞ്ഞിനെ കടിച്ചുകീറി ഓടയിലേക്ക് വലിച്ചിഴച്ച സംഭവത്തിൽ തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഓമല്ലൂരിലും കൊടുമണ്ണിലും കുഞ്ഞുങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നാലെയാണ് അടൂരിലും സമാന സംഭവം ഉണ്ടാകുന്നത്. കഴിഞ്ഞ 4 വർഷത്തിനിടെ ജില്ലയിൽ 55,000-ത്തിലധികം പേർക്കാണ് കടിയേറ്റത്! ജനങ്ങളുടെ ജീവന് ഭീഷണിയായി തെരുവുനായ്ക്കൾ പെരുകുമ്പോഴും ഒരു പ്രതിരോധ നടപടിയും സ്വീകരിക്കാതെ നോക്കുകുത്തിയായി നിൽക്കുകയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ പൂർണ്ണമായി കാണുക! 👇
#StrayDogAttack #PathanamthittaNews #Adoor #KeralaNews #StreetDogMenace #KeralaLocalNews #PublicSafety #Pathanamthitta #KeralaDiaries #SocialIssue #SaveChildren #KeralaReels #MalayalamNews #ReelsKerala #malayalamchannel #peoplenews #fastnews #newsanalysis #publicopinion #pressclub #crimenews#reelsmalayalam

വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039








