തലസ്ഥാന നഗരി വീണ്ടുമൊരു തീച്ചൂളയാവുകയാണ്. SIR നെതിരായ ജനരോഷം ജന്തർമന്തറിന്റെ അതിരുകൾ ഭേദിച്ച് തെരുവുകളിലേക്ക് ആളിപ്പടരുന്നു. മുദ്രാവാക്യങ്ങളുമായി മുൻനിരയിൽ Gen-Z കൂട്ടായ്മകൾ… അണിനിരന്ന് സി.ജെ.പിയും ഇടതുപക്ഷവും ആം ആദ്മിയും തൃണമൂലും. കേന്ദ്ര ഭരണകൂടത്തിനെതിരെ രാജ്യത്തിന്റെ പ്രതിപക്ഷ നിര ഒന്നിച്ച് അണിനിരക്കുമ്പോൾ, ആ ചിത്രത്തിൽ തെളിയാതെ പോകുന്ന ഒരു വലിയ വിടവുണ്ട്—അതാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്!
#janashabdamnews #DelhiProtest #CIRProtest #CongressSilence #RahulGandhi #PriyankaGandhi #LeftParties #KPCC #JantarMantar #PoliticalDebate #KeralaPolitics #IndianPolitics #GenZProtest
📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:1
👉 https://chat.whatsapp.com/EU2b3l…
👉 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:2
https://chat.whatsapp.com/E4BH7e…
📘 ഫേസ്ബുക്ക് പേജ്:
👉 / rqdfs5tckgdqpsjc






