പ്രതിപക്ഷത്തിരുന്നപ്പോൾ ധൂർത്തിനെതിരെ ക്ലാസെടുത്തവർ ഭരണം കിട്ടിയപ്പോൾ ആഡംബരത്തിന്റെ അങ്ങേയറ്റത്ത്! വ്യവസായിയുടെ ആഡംബര റേഞ്ച് റോവറിൽ സ്റ്റേറ്റ് ബോർഡ് വെച്ച് മന്ത്രിയുടെ കറക്കം; മറ്റ് മന്ത്രിമാരുടെ ബിസിനസ് ക്ലാസ് വിദേശ പറക്കലുകളും മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്രകളും വേറെ. തെറ്റ് ചൂണ്ടിക്കാണിക്കുമ്പോൾ നാണമില്ലാതെ ‘മെഴുകി’ ന്യായീകരിക്കുന്ന പുതിയ ഭരണരീതി. എത്ര ന്യായീകരിച്ചാലും ഈ ഇരട്ടത്താപ്പും അധികാരഹുങ്കും ജനങ്ങൾ കൃത്യമായി കാണുന്നുണ്ട്! ⚠️

#Janashabdamnews
#KeralaPolitics #PoliticalSatire #Controversy #KeralaNews #VIPCulture #KeralaUpdates #ViralNews #MediaScandal #PoliticalDebate #MalayalamNews #TrendingReels #reelskeralaofficial
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:1
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
👉 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:2
https://chat.whatsapp.com/E4BH7e78PhTKmj5KiF3ocy?s=sh&p=a&mlu=4&ilr=4
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
6235689163, 6235689039








