Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

വെള്ളത്തിലെ വരപോലെ പമ്പാ ജലടൂറിസം! പ്രഖ്യാപനങ്ങളിൽ ഒതുങ്ങി 35 കി.മീ സ്വപ്ന പദ്ധതി.

ആറന്മുള മുതൽ ചെങ്ങന്നൂർ വഴി മാന്നാർ വരെയുള്ള 35 കി.മീ ജലപാത പ്രയോജനപ്പെടുത്തി ആത്മീയ-സാംസ്കാരിക കേന്ദ്രങ്ങളെ കോർത്തിണക്കാൻ ലക്ഷ്യമിട്ട ‘പമ്പ സ്പിരിച്വൽ ടൂറിസം’ പദ്ധതി വഴിമുട്ടി. ചട്ടങ്ങളിൽ ഭേദഗതി വരുത്തി സർവീസ് ആരംഭിച്ചെങ്കിലും, നദിയിലെ ജലനിരപ്പിലെ വ്യതിയാനവും പല തട്ടുകളിലുള്ള ജെട്ടികൾ നിർമ്മിക്കാനുള്ള ഉയർന്ന ചെലവും സ്ഥലപരിമിതിയുമാണ് പദ്ധതിക്ക് തടസ്സമായത്. പമ്പയെ സംരക്ഷിച്ച് കേന്ദ്രസഹായത്തോടെ പദ്ധതി യാഥാർഥ്യമാക്കണമെന്നാണ് നാടിന്റെ ആവശ്യം.Â

#janashabdamnews #PambaRiver #PambaTourism #SpiritualTourism #Aranmula #Chengannur #Mannar #WaterTourism #KeralaTourism #KeralaNews #Pathanamthitta #NewsReels #PambaNews

കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇

Advertisement

📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:2
👉 https://chat.whatsapp.com/E4BH7e78PhTKmj5KiF3ocy?s=qt&p=a&mlu=4&ilr=4
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/
@JanaShabdamNews
🌐 വെബ്‌സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്ക് ബന്ധപ്പെടുക:
6235689163,
പരസ്യങ്ങൾക്ക് : 9544299535

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement