Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

കേരളത്തിൽ ഹൈസ്പീഡ് റെയിൽ പദ്ധതി പാളം തെറ്റി.അതിവേഗപാതയും സിൽവർലൈനും കഞ്ചിക്കോട് കോച്ച് ഫാക്ടറിയും ഇല്ലെന്ന് കേന്ദ്രം.

കേരളത്തിന്റെ ഏറെക്കാലത്തെ റെയിൽവേ വികസന സ്വപ്നങ്ങൾക്ക് തിരിച്ചടിയായി പ്രധാന പദ്ധതികളെല്ലാം കേന്ദ്ര സർക്കാർ ഒഴിവാക്കുന്നതായി റിപ്പോർട്ട്.തിരുവനന്തപുരം- കാസർകോട് അർധ അതിവേഗ പാതയായ സിൽവർലൈൻ, മെട്രോ മാൻ ഇ ശ്രീധരൻ്റെ ഹൈസ്പീഡ് റെയിൽ കോറിഡോർ, ദീർഘകാലമായി കേരളം ആവശ്യപ്പെടുന്ന പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറി ഇതൊന്നും പരിഗണനയിൽ ഇല്ല. രാജ്യസഭയിൽ‌ ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് റെയിൽവേ മന്ത്രിയുടെ മറുപടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. തിരുവനന്തപുരം – കണ്ണൂർ ഹൈസ്പീഡ് പദ്ധതി നിലവിൽ‌ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം നടപ്പാക്കാനാകില്ലെന്നാണു സംസ്ഥാനം അറിയിച്ചതെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.

Advertisement

കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇


⁠
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book.
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#KeralaRailways #SilverLine #KRail #KanchikodeCoachFactory #IndianRailways #KeralaNews #MalayalamReels #TrendingNews #KeralaUpdates

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement