ഒക്ടോബർ ഒന്നിന് വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോഗ്രാം എൽപിജി സിലിണ്ടറുകൾക്ക് എണ്ണക്കമ്പനികൾ 62 മുതൽ 65 രൂപ വരെ വർധിപ്പിച്ചു. ഉത്സവ സീസൺ മുന്നിൽനിൽക്കെ വന്ന ഈ വർധനവ് ഹോട്ടലുകൾക്കും കാറ്ററിങ് മേഖലയ്ക്കും വലിയ തിരിച്ചടിയാകും. അതേസമയം, വീടുകളിൽ ഉപയോഗിക്കുന്ന 14.2 കിലോഗ്രാം ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.
#Janashabdamnews #LPGPriceHike #LPGPrice #CommercialLPG #GasPrice #KeralaNews #BusinessNews #MalayalamNews #PriceHike #HotelIndustry #KeralaUpdates
📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:1
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
👉 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:2
https://chat.whatsapp.com/E4BH7e78PhTKmj5KiF3ocy?s=sh&p=a&mlu=4&ilr=4
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
6235689163, 6235689039






