Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

ആറന്മുള എംഎൽഎ അബിൻ വർക്കിയുടെ കാർ അപകടത്തിൽപ്പെട്ടു; അഞ്ച്പേർക്ക് പരുക്ക്!

ആറന്മുളയിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്തു മടങ്ങവെ എംഎൽഎ അബിൻ വർക്കിയും സംഘവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. പത്തനംതിട്ട ഓമല്ലൂരിന് സമീപം പുത്തൻപീടിക ഷട്ടർമുക്കിൽ വെച്ച് ഇന്നലെ രാത്രി 11:45-ഓടെയായിരുന്നു സംഭവം.

എംഎൽഎ സഞ്ചരിച്ച കാറിലേക്ക് എതിർദിശയിൽ വന്ന മറ്റൊരു വാഹനം നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. ആറന്മുളയിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ശേഷം പത്തനംതിട്ടയിലെ ഓഫിസിൽ കയറി പ്രക്കാനത്തെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപകടം.അപകടത്തിൽ അബിൻ വർക്കി എംഎൽഎ, ഡ്രൈവർ വിഷ്ണു, ഒപ്പമുണ്ടായിരുന്ന ജെറിൻ ആന്റണി, അരുൺ, എതിർദിശയിലെ കാറോടിച്ചിരുന്ന സജി എന്നിവർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ഉടൻ തന്നെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇

Advertisement


⁠
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book.
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#AbinVarkey #MLA #Pathanamthitta #KeralaNews #Accident #Aranmula #LatestNews #MalayalamNews

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement