യുഎസ്-ഇസ്രായേൽ വ്യോമാക്രമണ ഭീഷണികളെ കാറ്റിൽപ്പറത്തി ഇറാൻ! 🇮🇷നതാൻസിലെ ‘പിക്ആക്സ് മൗണ്ടൻ’ എന്ന കൂറ്റൻ കരിങ്കൽ മലനിരകൾക്കുള്ളിൽ കിലോമീറ്ററുകൾ ആഴത്തിൽ ഇറാൻ വമ്പൻ ഭൂഗർഭ ആണവ താവളം പണിയുന്നു. ആയിരക്കണക്കിന് അത്യാധുനിക സെൻട്രിഫ്യൂജുകൾ ഇങ്ങോട്ടേക്ക് മാറ്റിയതായാണ് അമേരിക്കൻ സാറ്റലൈറ്റ് ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്.നിലവിലുള്ള ബോംബുകൾക്കൊന്നും തകർക്കാൻ കഴിയാത്ത ഈ കോട്ടയിലേക്ക് അന്താരാഷ്ട്ര നിരീക്ഷകർക്ക് പോലുമില്ല പ്രവേശനം! പശ്ചിമേഷ്യ വീണ്ടും വൻ സംഘർഷത്തിലേക്ക്? ⚠️☢️
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#IranNuclear #WorldNewsMalayalam #TrendingNews #DefenceNews #USA vs Iran #WestAsiaConflict #BreakoutNews #Geopolitics #ReelsMalayalam #MalayalamNews #Natanz







