Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

വീണ്ടും കാട്ടാന ആക്രമണം.വന വിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽ പോയ 52 കാരനെ കാട്ടാന ചവിട്ടി കൊന്നു.

വീണ്ടും കാട്ടാന ആക്രമണം.
വന വിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽ പോയ 52 കാരനെ കാട്ടാന ചവിട്ടി കൊന്നു.
പരേതനായ ഉരുമൂപ്പൻ്റെ മകൻ പ്രഭാകരനാണ് മരിച്ചത്. പീച്ചി താമരവെളളച്ചാലിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഇന്ന് വെളുപ്പിനെ പ്രഭാകരൻ മരുമകൻ ലിജോ, മകൻ പ്രശോബ് എന്നിവരോടൊപ്പമാണ് പോയത്. മരുമകനെ ആദ്യം ആന ആക്രമിക്കുന്നത് കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ ആന ആക്രമിച്ച് ചവിട്ടി കൊല്ലുകയായിരുന്നു. മകൻ ഓടിരക്ഷപ്പെട്ടു. ഭാര്യ: ഷീബ. മറ്റുമക്കൾ: പ്രബിത പ്രതിഭ, പ്രവിത . മരുമകൻ: ലിജോ.

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement