ആനായെ വീട്ടുപറമ്പിൽ തളച്ചിരുക്കുയായിരുന്നു. കേരള ഫെസ്റ്റിവൽ കോ-ഓർഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് അഡ്വ. രാജേഷ് പല്ലാട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് ബ്രഹ്മദത്തൻ.
ഏകദേശം രണ്ടര പതിറ്റാണ്ട് മുൻപ് അരുണാചൽ പ്രദേശിൽ നിന്ന് കേരളത്തിലെത്തിയ ഈ കൊമ്പൻ, ആദ്യകാലത്ത് ‘പുതുപ്പള്ളി ബ്രഹ്മദത്തൻ’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
തൃശൂർ പൂരത്തിൽ പാറമേക്കാവ് വിഭാഗത്തിന്റെ രാത്രി പൂരത്തിന് തിടമ്പേറ്റിയതടക്കം കേരളത്തിലെ എണ്ണംപറഞ്ഞ ഉത്സവങ്ങളിലെല്ലാം തിളങ്ങിനിന്ന പ്രധാന താരമായിരുന്നു. ഇടിമിന്നലേറ്റ് ആന ചെരിയുന്ന സംഭവം അപൂർവമാണ്. കേരളത്തിൽ ഇതിനുമുമ്പ് ഒരുതവണ മാത്രമാണ് ഇത്തരമൊരു സംഭവമുണ്ടായത് എന്നാണ് ആനപ്രേമികൾ പറയുന്നത്.
PallattuBrahmadathan #KeralaElephants #ElephantLoversKerala #KottayamNews #Erattupetta #BreakingNewsKerala #Paramekkavu #ThrissurPooram #Gajarajan #KeralaFestivals #MalayalamNews
📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:2
👉 https://chat.whatsapp.com/E4BH7e78PhTKmj5KiF3ocy?s=qt&p=a&mlu=4&ilr=42-https://chat.whatsapp.com/E4BH7e78PhTKmj5KiF3ocy?s=qt&p=a&mlu=4&ilr=4
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/
@JanaShabdamNews
🌐 വെബ്സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
6235689163,







