സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ചികിത്സാപ്പിഴവുകൾ നിത്യസംഭവമാകുന്നു എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കോന്നി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ നിന്നുള്ള ഈ ഞെട്ടിക്കുന്ന വാർത്ത.
ശ്വാസതടസ്സത്തിന് ചികിത്സ തേടിയെത്തിയ 16 വയസ്സുകാരിയായ വിദ്യാർഥിനിക്ക് റേഡിയോളജി വിഭാഗം നൽകിയത് 86 വയസ്സുള്ള വയോധികയുടെ എക്സ്-റേ ഫിലിം! ഫിലിമിൽ പേരും പ്രായവും വ്യക്തമായി രേഖപ്പെടുത്തിയിരുന്നിട്ടും അതൊന്നും ശ്രദ്ധിക്കാതെ, കുട്ടിക്ക് നട്ടെല്ലിന് വളവുണ്ടെന്ന് വിധി എഴുതി ഡോക്ടർ നൽകിയത് നടുവേദനയ്ക്കുള്ള കടുത്ത മരുന്നുകൾ. 3 ദിവസമാണ് പെൺകുട്ടി ഈ മരുന്ന് കഴിച്ചത്. ഒടുവിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടറാണ് ഈ വൻ പിഴവ് കണ്ടെത്തിയത്.

#Janashabdamnews #KonniMedicalCollege #MedicalNegligence #KeralaNews #HealthDepartmentKerala #Pathanamthitta #HospitalNegligence #KeralaHealth #BreakingNewsMalayalam #KeralaUpdates #ViralNewsKerala #JusticeForPatients #MedicalError
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:1
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
👉 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:2
https://chat.whatsapp.com/E4BH7e78PhTKmj5KiF3ocy?s=sh&p=a&mlu=4&ilr=4
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
6235689163, 6235689039







