Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

51 കോടിയുടെ സ്റ്റേഡിയം എവിടെ? | പത്തനംതിട്ട സ്കൂൾ കായികമേള വീണ്ടും കൊടുമണ്ണിലേക്ക്!ട്രാക്കിലൊതുങ്ങി വാഗ്ദാനങ്ങൾ: പത്തനംതിട്ട ജില്ലാ സ്റ്റേഡിയം നിർമ്മാണത്തിൽ തീരാത്ത മെല്ലെപ്പോക്ക്!

പത്തനംതിട്ട ജില്ലാ സ്റ്റേഡിയം നിർമ്മാണം ഇഴഞ്ഞുനീങ്ങുന്നു; റവന്യൂ ജില്ലാ സ്കൂൾ കായികമേള തുടർച്ചയായ രണ്ടാം വർഷവും കൊടുമൺ ഇ.എം.എസ് സ്റ്റേഡിയത്തിലേക്ക് മാറ്റി. കിഫ്ബി വഴി 51 കോടി രൂപ ചെലവിൽ ആരംഭിച്ച പദ്ധതിയിൽ സിന്തറ്റിക് ട്രാക്ക് പൂർത്തിയായതൊഴിച്ചാൽ പവലിയൻ, ജിംനേഷ്യം, നീന്തൽക്കുളം എന്നിവയുടെ പണികൾ ഇപ്പോഴും അപൂർണ്ണമാണ്. മുൻ സർക്കാരിന്റെ കാലത്തെ മെല്ലെപ്പോക്കിന് പുതിയ ഭരണത്തിലും മാറ്റമില്ലാതെ തുടരുമ്പോൾ, കിലോമീറ്ററുകൾ താണ്ടി കൊടുമണ്ണിലേക്ക് പോകേണ്ട ദുരിതത്തിലാണ് ജില്ലയിലെ സ്കൂൾ കായികതാരങ്ങൾ.

#janashabdamnews #Pathanamthitta #DistrictStadium #KeralaSports #SchoolAthletics #PathanamthittaNews #Kodumon #KIIFB #KeralaAthletics #SportsNewsKerala #MalayalamNews

Advertisement

കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇

📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:1
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
👉 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:2
https://chat.whatsapp.com/E4BH7e78PhTKmj5KiF3ocy?s=sh&p=a&mlu=4&ilr=4
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്‌സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
6235689163, 6235689039

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement