പിതാവ് ജോർജ്ജ് മെസ്സിയുടെ വേർപാടിൽ തകർന്ന് ലയണൽ മെസ്സി. തന്റെ കരിയറിലുടനീളം വഴികാട്ടിയായിരുന്ന പിതാവില്ലാതെ ഇനി മുന്നോട്ടുപോകാനാകില്ലെന്ന് വ്യക്തമാക്കി താരം പങ്കുവെച്ച വൈകാരിക കുറിപ്പ് ഫുട്ബോൾ ലോകത്തെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. ബാഴ്സലോണയിലെ ആദ്യ നാളുകൾ മുതൽ ലോകകപ്പ് വിജയവും 8 ബാലൺ ഡി ഓറും വരെ നേടിയ കരിയറിന് പിന്നിലെ വലിയ ശക്തിയായിരുന്നു ജോർജ്ജ് മെസ്സി. പിതാവിന്റെ വിയോഗത്തോടെ മെസ്സി ഫുട്ബോളിൽ നിന്ന് വിരമിച്ചേക്കുമെന്ന ആശങ്കയിലാണ് ആരാധകർ.
ഈ വാർത്ത വിശദമായി അറിയാൻ വീഡിയോ കാണുക 👇
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book.
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#LionelMessi #JorgeMessi #Messi #FootballNews #MessiRetirement #ArgentinaFootball #MalayalamNews #FootballMalayalam #GOAT #LeoMessi #janashabdamnews






