Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

അർജുൻ ആയങ്കി പോലീസിനെ പൊല്ലാപ്പിലാക്കിയ  ഡിജിറ്റൽ ചതിക്കുഴികൾ എന്തൊക്കെ?

24-ഓളം കേസുകളിൽ പ്രതിയായ അർജുൻ ആയങ്കി ഒളിവിലിരുന്ന് സോഷ്യൽ മീഡിയയിലൂടെ പോലീസിനെ വെല്ലുവിളിച്ചത് വൻ ഡിജിറ്റൽ തന്ത്രങ്ങൾ ഉപയോഗിച്ചാണ്! പ്രീമിയം VPN-കളും Tor ബ്രൗസറുകളും ഉപയോഗിച്ച് IP അഡ്രസ് മാസ്ക് ചെയ്ത് വിദേശ സെർവറുകൾ വഴിയാണ് ഇയാൾ പോസ്റ്റുകൾ പങ്കുവെച്ചിരുന്നത്. സാധാരണ ഇന്റർനെറ്റ് വഴി പോസ്റ്റ് ചെയ്യുമ്പോൾ സർവീസ് പ്രൊവൈഡർ വഴി ലൊക്കേഷൻ എളുപ്പത്തിൽ ട്രാക്ക് ചെയ്യാം. എന്നാൽ പ്രീമിയം VPN , Tor ബ്രൗസറുകൾ ഉപയോഗിച്ച് സ്വന്തം IP അഡ്രസ് മറച്ചുവെച്ച്, സ്വിറ്റ്സർലാന്റ്, റഷ്യ ,ജോർജ്ജിയ സെർവറുകൾ വഴിയായിരുന്നു ആയങ്കി പോസ്റ്റുകൾ. ഒന്നിൽ കൂടുതൽ വിദേശ സെർവറുകൾ വഴി ട്രാഫിക് വഴി തിരിച്ചുവിടുന്നതിനാൽ പോലീസിന് ഒറിജിനൽ IP കണ്ടെത്താൻ സമയമെടുക്കും. സിം കാർഡുകൾ ഒഴിവാക്കി സിഗ്നൽ , ടെലിഗ്രാം ,വാട്‌സ്ആപ്പ് വോയ്‌സ് എന്നിവ വഴി വൈഫൈ കണക്ഷനുകൾ ഉപയോഗിച്ചായിരുന്നു ആശയവിനിമയം. വിദേശ വെർച്വൽ നമ്പറുകളിലൂടെ എൻക്രിപ്റ്റഡ് ആപ്പുകൾ വഴിയും  ആശയവിനിമയം നടത്തി. ചില പോസ്റ്റുകൾ വിശ്വസ്തരായ സുഹൃത്തുക്കൾക്ക് അയച്ചു നൽകി മറ്റു ലൊക്കേഷനുകളിൽ നിന്ന് അപ്‌ലോഡ് ചെയ്യിക്കുകയും ചെയ്തു. വ്യാജ ഐഡന്റിറ്റിയിൽ എടുത്ത കണക്ഷനുകളോ സെക്യൂരിറ്റി കുറഞ്ഞ പബ്ലിക് വൈഫൈ ശൃംഖലകളോ ആണ് ഇതിന് ഉപയോഗിച്ചത്.

#ArjunAyanki #KannurNews #KeralaPolice #CyberCrime #IPMasking #KeralaNews #BreakingNews #CrimeUpdates #KeralaReels #ViralNewsKerala

വിശദമായി അറിയാൻ  വീഡിയോ കാണുക 👇

Advertisement

â�

വാർത്തകൾ ഉടൻ ലഭിക്കാൻ 

വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇

https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg

Face Book.

https://www.facebook.com/share/RqdfS5tcKgdQpSjc

കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇

https://www.youtube.com/@JanaShabdamNews

ഞങ്ങളുടെ വെബ് പേജ് കാണാം / website 👇

https://janashabdamnews.com

വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement