Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

വ്യവസായ ഗ്രൂപ്പുമായി രഹസ്യ കൂടിക്കാഴ്ച; മുഖ്യമന്ത്രി ജനങ്ങളോട് മറച്ചുവെക്കുന്നത് എന്ത്!

ദുരിതക്കയത്തിൽ വലയുന്ന കേരളം മറ്റൊരു രാഷ്ട്രീയ വിവാദത്തിലേക്ക്. പ്രകൃതിക്ഷോഭവും ദുരന്തമുഖത്തെ നിസ്സംഗതയും ചർച്ചയാകുന്നതിനിടയിലാണ് മുഖ്യമന്ത്രിയുടെ കൊച്ചിയിലേക്കുള്ള ഹെലികോപ്റ്റർ യാത്രയും ചെന്നൈയിൽ നിന്ന് വന്ന വ്യവസായികളുമായുള്ള സന്ദർശനവും പുതിയ ചോദ്യങ്ങൾ ഉയർത്തുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രിയെ കണ്ട ശേഷം കൊച്ചിയിലെത്തിയ ഒരു ‘നിക്ഷേപക സംഘത്തെ’ കാണാനാണ് താൻ പോയതെന്നായിരുന്നു മുഖ്യമന്ത്രിയുടെ ന്യായീകരണം.

എന്നാൽ, ആ നിക്ഷേപകർ ആരാണ്? ഏത് കമ്പനിയാണ് കേരളത്തിൽ നിക്ഷേപിക്കാൻ എത്തിയത്? ഈ ചോദ്യങ്ങൾക്ക് മുന്നിൽ തികഞ്ഞ മൗനത്തിലാണ് സർക്കാർ. “അതെന്തിനാണ് ഞാൻ നിങ്ങളോട് പറയേണ്ടത്?” എന്ന് തിരിച്ചുചോദിച്ച് മുഖ്യമന്ത്രി ഈ വിവരങ്ങൾ ജനങ്ങളിൽ നിന്ന് മറച്ചുപിടിക്കുകയാണ്. പദ്ധതി തകർക്കാനാണ് വിവരങ്ങൾ ചോദിക്കുന്നത് എന്നുപറഞ്ഞ് ഒഴിഞ്ഞുമാറുമ്പോൾ, ഇതിനു പിന്നിൽ ദുരൂഹതയുണ്ടെന്ന സംശയമാണ് ശക്തമാകുന്നത്. 

Advertisement

കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇


⁠
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book.
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#KeralaNews #CMVijayan #PinarayiVijayan #KeralaPolitics #SecretMeeting #MalayalamNews #PoliticalControversy #TrendingKerala #NewsUpdate

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement