കേരളത്തിന്റെ ഏറെക്കാലത്തെ റെയിൽവേ വികസന സ്വപ്നങ്ങൾക്ക് തിരിച്ചടിയായി പ്രധാന പദ്ധതികളെല്ലാം കേന്ദ്ര സർക്കാർ ഒഴിവാക്കുന്നതായി റിപ്പോർട്ട്.തിരുവനന്തപുരം- കാസർകോട് അർധ അതിവേഗ പാതയായ സിൽവർലൈൻ, മെട്രോ മാൻ ഇ ശ്രീധരൻ്റെ ഹൈസ്പീഡ് റെയിൽ കോറിഡോർ, ദീർഘകാലമായി കേരളം ആവശ്യപ്പെടുന്ന പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറി ഇതൊന്നും പരിഗണനയിൽ ഇല്ല. രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് റെയിൽവേ മന്ത്രിയുടെ മറുപടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. തിരുവനന്തപുരം – കണ്ണൂർ ഹൈസ്പീഡ് പദ്ധതി നിലവിൽ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം നടപ്പാക്കാനാകില്ലെന്നാണു സംസ്ഥാനം അറിയിച്ചതെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book.
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#KeralaRailways #SilverLine #KRail #KanchikodeCoachFactory #IndianRailways #KeralaNews #MalayalamReels #TrendingNews #KeralaUpdates







