ഇറാനെതിരെ നടത്താനിരുന്ന വലിയ സൈനിക ആക്രമണ പദ്ധതികൾ അമേരിക്ക താൽക്കാലികമായി നിർത്തിവെച്ചു. രണ്ട് നാളായി അമേരിക്കൻ ബോംബുകൾ ഇറാനിൽ വീഴുന്നില്ല. അമേരിക്കൻ സൈനിക താവളങ്ങൾക്ക് സംരക്ഷണം നൽകുന്ന പേട്രിയറ്റ് ഇന്റർസെപ്റ്റർ മിസൈലുകളുടെ ശേഖരം അപകടകരമായ രീതിയിൽ കുറയുന്നുവെന്ന പെന്റഗണിന്റെ മുന്നറിയിപ്പാണ് ഈ തീരുമാനത്തിന് കാരണം. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് യു.എസ്. സംയുക്ത സൈനിക മേധാവി ജനറൽ ഡാൻ കെയ്ൻ ഈ മുന്നറിയിപ്പ് നൽകിയത്. സംഘർഷം ആരംഭിച്ചതിനുശേഷം 1,200-ലധികം പ്രതിരോധ മിസൈലുകളാണ് യു.എസ് ഉപയോഗിച്ചുതീർത്തത്. 🇮🇷
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#IranUS #DonaldTrump #Pentagon #MiddleEastCrisis #MalayalamReels #TrendingMalayalam #WorldNewsMalayalam #ShortNews #CurrentAffairsMalayalam








