കരാർ നിയമനത്തിൽ ചട്ടലംഘനം നടത്തിയത്തിന് ഓംബുഡ്സ്മാൻ ശിക്ഷിച്ച മല്ലപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് രാജിവെക്കണമെന്നും സെക്രട്ടറിയെ സസ്പെന്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടു കോൺഗ്രസ് മണ്ഡലം കമ്മിറ്റി പഞ്ചായത്ത് ഓഫിസിന് മുൻപിൽ നടത്തിയ ധർണ ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ എ സുരേഷ് കുമാർ ഉത്ഘാടനം ചെയ്തു.