സിപിഐ പത്തനംതിട്ട ജില്ല കമ്മിറ്റി അംഗം TR ബിജു .AIDRM
സമ്മേളനത്തിനിടയിൽ
കുഴഞ്ഞുവീണു മരിച്ചു.
ഹൈദ്രബാദിൽ നടക്കുന്ന AIDRM ദേശീയ സമ്മേളനത്തിനിടെ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു…
സിപിഐ പത്തനംതിട്ട ജില്ല കമ്മിറ്റി അംഗം,KSRTC എംപ്ലോയീസ് യൂണിയൻ AITUC സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു… നിരവധി സീരിയലുകളിൽ അഭിനയിച്ചു…
ഭാര്യ : അജിത, തിരുവല്ല PWD ഓഫീസിലെ ജീവനക്കാരിയും ജോയിന്റ് കൗൺസിൽ അംഗവും ആണ്…