അടൂർ കടമ്പനാട് കല്ലുകുഴി ബസ് അപകടം.
വാഗമൺ ടൂർ പോയി മടങ്ങിയ കൊല്ലം ഫാത്തിമ മാതാ കോളജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസാണ് രാവിലെ 6.30 ന് അപകടത്തിൽപ്പെട്ടത്. വളവിൽ ബസ് വീശിയെടുത്തപ്പോൾ പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു. 49 വിദ്യാർത്ഥികൾ ബസിൽ ഉണ്ടായിരുന്നു. ഇവരെ അടൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.*
Home അടൂർ കടമ്പനാട് കല്ലുകുഴി ബസ് അപകടം.വാഗമൺ ടൂർ പോയി മടങ്ങിയ കൊല്ലം ഫാത്തിമ മാതാ കോളജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്.