BREAKING NEWS !!!
കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഫണ്ടിൽ വലിയ സാമ്പത്തിക ക്രമക്കേട് നടന്നെന്ന ആരോപണത്തെച്ചൊല്ലി ബിജെപിയിൽ വൻ വിവാദം. കേന്ദ്ര നേതൃത്വം നൽകിയ ഫണ്ടിൽ 12 കോടി രൂപയ്ക്ക് കൃത്യമായ കണക്കില്ലെന്നാണ് പ്രധാന ആരോപണം. കൊടികളും മറ്റ് സാമഗ്രികളും വാങ്ങിയതിലും വൻ തിരിമറി നടന്നതായി സൂചനയുണ്ട്.
വാർത്ത വിശദമായി അറിയാൻ വീഡിയോ കാണുക!
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book
https://www.facebook.com/share/RqdfS5tcKgdQpSjc/
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

BJPControversy #KeralaPolitics #ElectionFundScam #ManoramaOnline #RajeevChandrasekhar #BJPInternalAudit #KeralaNews #ThrissurElection #PoliticalNews #KeralaAssembly2026 #BreakingNewsMalayalam #മലയാളംവാർത്തകൾ #അന്താരാഷ്ട്രവാർത്തകൾ #JanaShabdamNews #JanaShabdam #MalayalamNews #KeralaNews #BreakingNewsMalayalam #NewsUpdates #KeralaNewsLive #LatestNewsKerala #WhatsAppNewsGroup #MalayalamNewsLive #NewsWebsite #SubscribeNow #YoutubeNewsChannel #KeralaMedia #NewsReporting #AdvertiseWithUs #LocalNewsKerala








