സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകാൻ കൊണ്ടുവന്ന പ്രിയദർശിനിÂപദ്ധതിയിൽ ആണുങ്ങളെ ‘സ്ത്രീ’യാക്കി ‘മാജിക്’ കാണിച്ച് ചില കെഎസ്ആർടിസി ജീവനക്കാരുടെ തരികിട!സംഭവം ലളിതമാണ്—സ്ത്രീകൾക്കായി മാറ്റിവെച്ച ‘സീറോÂടിക്കറ്റ്‘Âപുരുഷന്മാർക്ക് നൽകും. എന്നിട്ട് അവരുടെ കൈയിൽ നിന്ന് മുഴുവൻ ചാർജും വാങ്ങി സ്വന്തം പോക്കറ്റിലിടും!
യാത്രക്കാരിൽ നിന്ന് പണം വാങ്ങുകയും, മെഷീനിൽ സൗജന്യ യാത്രയായി രേഖപ്പെടുത്തി ആ തുക സർക്കാരിൽ നിന്ന് വകയിരുത്തുകയുമാണ് രീതി. തട്ടിപ്പ് പുറത്തുവന്നതോടെ അന്വേഷണത്തിന് ഉത്തരവിട്ട് KSRTC വിജിലൻസും RTO സ്ക്വാഡും! 🚨👀
കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#KSRTC #KeralaNews #TicketScam #PriyadarshiniBus #KeralaBus #KSRTCVigilance #KeralaTrending #MalayalamNews #PublicTransport #ReelsMalayalam






