Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

പിതാവിന്റെ വേർപാടിൽ തകർന്ന് മെസ്സി; വിരമിക്കൽ സൂചന നൽകി വൈകാരി കകുറിപ്പ്!

പിതാവ് ജോർജ്ജ് മെസ്സിയുടെ വേർപാടിൽ തകർന്ന് ലയണൽ മെസ്സി. തന്റെ കരിയറിലുടനീളം വഴികാട്ടിയായിരുന്ന പിതാവില്ലാതെ ഇനി മുന്നോട്ടുപോകാനാകില്ലെന്ന് വ്യക്തമാക്കി താരം പങ്കുവെച്ച വൈകാരിക കുറിപ്പ് ഫുട്ബോൾ ലോകത്തെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. ബാഴ്‌സലോണയിലെ ആദ്യ നാളുകൾ മുതൽ ലോകകപ്പ് വിജയവും 8 ബാലൺ ഡി ഓറും വരെ നേടിയ കരിയറിന് പിന്നിലെ വലിയ ശക്തിയായിരുന്നു ജോർജ്ജ് മെസ്സി. പിതാവിന്റെ വിയോഗത്തോടെ മെസ്സി ഫുട്ബോളിൽ നിന്ന് വിരമിച്ചേക്കുമെന്ന ആശങ്കയിലാണ് ആരാധകർ.

ഈ വാർത്ത വിശദമായി അറിയാൻ വീഡിയോ കാണുക 👇


⁠
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book.
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

Advertisement

#LionelMessi #JorgeMessi #Messi #FootballNews #MessiRetirement #ArgentinaFootball #MalayalamNews #FootballMalayalam #GOAT #LeoMessi #janashabdamnews

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement