ചർച്ചകൾക്ക് തയ്യാറായില്ലെങ്കിൽ വരും ദിവസങ്ങളിൽ ഇറാന്റെ പവർ പ്ലാന്റുകളും പ്രധാന പാലങ്ങളും ഉൾപ്പെടെയുള്ള പൊതുസംവിധാനങ്ങൾ ബോംബിട്ട് തകർക്കുമെന്ന് യു.എസ് പ്രസ്താവനയുമായി ഡൊണാൾഡ് ട്രംപ്. തുടർച്ചയായ മൂന്ന് ദിവസങ്ങളിൽ ഇറാന്റെ സൈനിക കേന്ദ്രങ്ങളിൽ കനത്ത വ്യോമാക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. സാധാരണ ജനങ്ങളുടെ നിത്യജീവിതത്തെ ബാധിക്കുന്ന ഇത്തരം അടിസ്ഥാന സൗകര്യങ്ങൾ തകർക്കുമെന്ന പ്രഖ്യാപനം അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ജനീവ കൺവെൻഷൻ പ്രകാരം ഇത്തരം നീക്കങ്ങൾ യുദ്ധക്കുറ്റമായി മാറാമെന്നതിനാൽ മനുഷ്യാവകാശ സംഘടനകളും ഇതിനെതിരെ രംഗത്തുവന്നിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ പൂർണ്ണമായി കാണുക! 👇
#DonaldTrump #US #Iran #WorldNews #BreakingNews #InternationalPolitics #GlobalCrisis #InstagramReels #KeralaNews #CurrentAffairs #TrendingNews #MalayalamNews #MalayalamShorts #ReelsMalayalam #TrendingNews #WorldNews #MalayalamReels #BreakingNews #janashabdham #trending #growyourchannel #moresubscribers2026 #latestnews #indianews #pathanamthitta #malayalamchannel #peoplenews #fastnews #newsanalysis #publicopinion #pressclub #crimenews

വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039







