Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

കേരളത്തിൽ 1750 ചെറുകിട ആശുപത്രികൾ പൂട്ടി; കോർപ്പറേറ്റുകൾ പിടിമുറുക്കുന്നു

കേരളത്തിൽ 1750 ചെറുകിട ആശുപത്രികൾ പൂട്ടി; കോർപ്പറേറ്റുകൾ പിടിമുറുക്കുന്നു
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് 1,306 ഒ.പി ക്ലിനിക്കുകളും 444 ചെറുകിട ആശുപത്രികളുംഅടക്കം 1750 ആരോഗ്യ കേന്ദ്രങ്ങൾ പൂട്ടി. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ പുതിയ റിപ്പോർട്ടിലാണ് ഈ വിവരങ്ങൾ ഉള്ളത്. കോർപ്പറേറ്റ് ആശുപത്രികളുടെ ബാഹുല്യം,ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിലെ കർശന വ്യവസ്ഥകൾ എന്നിവയാണ് ചെറുകിട സ്ഥാപനങ്ങളുടെ തകർച്ചയ്ക്ക് കാരണം.


എന്നാൽ, ഇതേ കാലയളവിൽ വലിയ സ്വകാര്യ ആശുപത്രികളുടെ എണ്ണം 3,677-ൽ നിന്നും 5,402 ആയി ഉയർന്നു.
ആഗോള നിക്ഷേപകരായ ബ്ലാക്ക്‌സ്റ്റോൺ ‘കിംസ് ഹെൽത്ത്’ ഗ്രൂപ്പിനെ ഏറ്റെടുത്തതും, ആസ്റ്റർ ഡി.എം. ഹെൽത്ത്‌കെയറിന്റെ ഇന്ത്യൻ ബിസിനസ്സ് ….ഫാറല്ലൺ കാപ്പിറ്റൽ , ക്വാഡ്രിയ കാപ്പിറ്റൽ എന്നിവരുടെ കോൺസോർഷ്യം വാങ്ങിയതും, പ്രാദേശിക തലത്തിൽ കാരിത്താസ് ഹോസ്പിറ്റൽ ‘മാതാ ഹോസ്പിറ്റലിനെ’ ലയിപ്പിച്ചതുമെല്ലാം ഈ മാറ്റത്തിന്റെ തെളിവുകളാണ്. നഗരങ്ങളിലേക്കും ഗ്രാമീണ മേഖലകളിലേക്കും വരെ വൻകിട ആശുപത്രികൾ അവരുടെ ഉപകേന്ദ്രങ്ങളും ക്ലിനിക്കുകളും തുടങ്ങി വിപണി പിടിച്ചെടുക്കുകയാണ് ഇപ്പോൾ.

Advertisement

വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#janashabdamnews #janashabdham #trending #malayalamnews #malayalam
#growyourchannel #moresubscribers2026
#latestnews #keralanews #indianews
#pathanamthitta #malayalamchannel
#peoplenews #fastnews #newsanalysis
#publicopinion #pressclub #crimenews
#reelsmalayalam

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement