Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

ഇറാനെതിരായ ആക്രമണം താൽക്കാലികമായി നിർത്തി യു.എസ്: പ്രതിരോധ മിസൈൽ ക്ഷാമമെന്ന് പെൻ്റഗൺ!!

ഇറാനെതിരെ നടത്താനിരുന്ന വലിയ സൈനിക ആക്രമണ പദ്ധതികൾ അമേരിക്ക താൽക്കാലികമായി നിർത്തിവെച്ചു. രണ്ട് നാളായി അമേരിക്കൻ ബോംബുകൾ ഇറാനിൽ വീഴുന്നില്ല. അമേരിക്കൻ സൈനിക താവളങ്ങൾക്ക് സംരക്ഷണം നൽകുന്ന പേട്രിയറ്റ് ഇന്റർസെപ്റ്റർ മിസൈലുകളുടെ ശേഖരം അപകടകരമായ രീതിയിൽ കുറയുന്നുവെന്ന പെന്റഗണിന്റെ മുന്നറിയിപ്പാണ് ഈ തീരുമാനത്തിന് കാരണം. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് യു.എസ്. സംയുക്ത സൈനിക മേധാവി ജനറൽ ഡാൻ കെയ്ൻ ഈ മുന്നറിയിപ്പ് നൽകിയത്. സംഘർഷം ആരംഭിച്ചതിനുശേഷം 1,200-ലധികം പ്രതിരോധ മിസൈലുകളാണ് യു.എസ് ഉപയോഗിച്ചുതീർത്തത്. 🇮🇷


കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇

Advertisement


⁠
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039


⁠#IranUS⁠ ⁠#DonaldTrump⁠ ⁠#Pentagon⁠ ⁠#MiddleEastCrisis⁠ ⁠#MalayalamReels⁠ ⁠#TrendingMalayalam⁠ ⁠#WorldNewsMalayalam⁠ ⁠#ShortNews⁠ ⁠#CurrentAffairsMalayalam

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement