ഇനി പേര് ‘കേരളം’! ഒരൊറ്റ ക്ലിക്കിൽ അറിയാം ഈ ചരിത്ര നിമിഷം ….മലയാളിയുടെ ആത്മാഭിമാനം വാനോളമുയർത്തി സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ബിൽ ലോക്സഭ പാസാക്കി!1956 മുതൽ മലയാളത്തിൽ നാം ‘കേരളം’ എന്ന് വിളിച്ചിരുന്നെങ്കിലും, ഭരണഘടനയിൽ ഇംഗ്ലീഷിൽ ‘Kerala’ എന്നായിരുന്നു. കേരള നിയമസഭ ഐക്യകണ്ഠ്യേന പാസാക്കിയ പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് ഭരണഘടനയിൽ മാറ്റം വരുത്തി മാതൃഭാഷാ തനിമ ഔദ്യോഗികമായി വീണ്ടെടുത്തത്. ഇനി ആഗോളതലത്തിൽ നമ്മടെ നാട് സ്വന്തം പേരിൽത്തന്നെ അറിയപ്പെടും!
ഈ വാർത്ത വിശദമായി അറിയാൻ വീഡിയോ കാണുക 👇
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ് ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book.
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#Keralam #KeralaToKeralam #MalayalamPride #KeralamNews #LokSabha #KeralaUpdates #ProudMalayali #KeralaHistory #ReelsKerala #TrendingKerala #KeralaGram #Janashabdamnews









