Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

അലി ഖമനയിയുടെ കബറടക്കം മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല.

ഇസ്രയേലുമായുള്ള സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കനത്ത സുരക്ഷാ ഭീഷണി കണക്കിലെടുത്താണ് ഈ തീരുമാനമെന്നാണ് വിവരം. ഇന്ത്യയിലെ, ഇറാൻ പരമോന്നത നേതാവിന്റെ പ്രതിനിധിയായ ആയത്തുല്ല ഹാകിം ഇൻഡ്യ ടുഡേയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഞാൻ കഴിഞ്ഞ ആഴ്ച ഇറാനിലായിരുന്നു. അവിടെ വച്ച് മുജ്തബ ഖമനയിയെ കണ്ട ചില സുഹൃത്തുക്കളെ കണ്ടു. അദ്ദേഹം പുറത്തുവരാനും ജനങ്ങളെ കാണാനും ആഗ്രഹിക്കുന്നുണ്ടെന്നാണ് അവർ പറഞ്ഞത്. എന്നാൽ സാഹചര്യം അതിന് അനുവദിക്കുന്നില്ല. അദ്ദേഹം പുറത്തുവരുന്നത് അപകടകരമാണെന്നും അവർ പറഞ്ഞു. അതുകൊണ്ട് തന്നെ അദ്ദേഹം പുറത്തേയ്ക്ക് വരില്ലെന്നാണ് എന്റെ തോന്നൽ’’– ഹാകിം പറഞ്ഞു.

വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

Advertisement

#janashabdamnews #janashabdham #trending #awards #malayalamnews #malayalam
#growyourchannel #moresubscribers2026
#latestnews #keralanews #indianews
#pathanamthitta #malayalamchannel
#peoplenews #fastnews #newsanalysis
#publicopinion #pressclub #crimenews
#reelsmalayalam

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement