Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

സൗദിയെ ലക്ഷ്യമിട്ട് ഇറാഖിൽ നിന്ന് ഡ്രോൺ ആക്രമണം;തകർത്ത് പ്രതിരോധ സേന!

സൗദി അറേബ്യയിലെ പ്രമുഖ എണ്ണ ഉൽപാദന കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാഖിൽ നിന്ന് തൊടുത്തുവിട്ട ഡ്രോണുകൾ സൗദി വ്യോമപ്രതിരോധ സേന വിജയകരമായി തകർത്തു. റിയാദ് മേഖലയിലെയും കിഴക്കൻ പ്രവിശ്യയിലെയും പ്രധാന പെട്രോളിയം കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ഡ്രോണുകൾ എത്തിയതെന്ന് സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഇറാഖ് അതിർത്തി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇറാൻ പിന്തുണയുള്ള ഭീകര മിലിഷ്യകളാണ് ആക്രമണത്തിന് പിന്നിലെന്ന് സൗദി പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷയും സാമ്പത്തിക മേഖലയും സംരക്ഷിക്കാൻ ഉചിതമായ സമയത്ത് തിരിച്ചടി നൽകുമെന്ന് സൗദി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്വന്തം മണ്ണ് അയൽരാജ്യങ്ങൾക്കെതിരെയുള്ള ആക്രമണ കേന്ദ്രമാക്കി മാറ്റാൻ ഭീകരരെ അനുവദിക്കരുതെന്നും ഇറാഖ് ഭരണകൂടം ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സൗദി ആവശ്യപ്പെട്ടു.

Advertisement

കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇


⁠
വാർത്തകൾ ഉടൻ ലഭിക്കാൻ
വാട്സ്ആപ്പ് ന്യൂസ്‌ ഗ്രൂപ്പിൽ അംഗമാകാം 👇
https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
Face Book.
https://www.facebook.com/share/RqdfS5tcKgdQpSjc/
കൂടുതൽ വാർത്തകൾ വിശദമായി അറിയാൻ👇
https://www.youtube.com/@JanaShabdamNews
ഞങ്ങളുടെ വെബ് പേജ് കാണാം / website 👇
https://janashabdamnews.com
വാർത്തകൾ /പരസ്യങ്ങൾ …. നൽകാനായി ബന്ധപ്പെടുക : 6235689163, 6235689039

#Shorts #SaudiArabia #HouthiAttack #Aramco #GulfNews #MalayalamNews #BreakingNews #IndianNavy #MiddleEastCrisis #MalayalamShorts

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement