Follow

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use

സി.എം.ആർ.എൽ–എക്‌സാലോജിക് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയൻ, വീണ വിജയൻ, മന്ത്രി മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവ്.Â


പിണറായിവിജയനും റിയാസിനുമെതിരെ എഫ്ഐആർ ഇട്ട് കേസെടുക്കണമെന്ന് ഹൈക്കോടതി.ഇതോടെ ഡയറിയിൽ പേരുള്ള UDF നേതാക്കന്മാരും കുടുങ്ങും. ഇ ഡി ഭീഷണിപ്പെടുത്തി കള്ളത്തെളിവുകൾ സൃഷ്ടിച്ചാണ് കോടതിയിൽ എത്തിയതെന്ന് സി പി എം.
സി.എം.ആർ.എൽ.-എക്സാലോജിക് പണമിടപാടിൽ ഇ.ഡി. അന്വേഷണത്തിന്റെ തുടർച്ചയായാണ് പിണറായി വിജയൻ, മകൾ ടി. വീണ, പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരേ അഴിമതി തടയൽ നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി. സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയത്.
എന്നാൽ, കേസ് രജിസ്റ്റർ ചെയ്യാതെ ഡി.ജി.പി. ക്രൈംബ്രാഞ്ചിന്റെ പ്രാഥമികാന്വേഷണത്തിനാണ് ഉത്തരവിട്ടത്. ഇതിനെതിരെ ചിലർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് സിംഗിൾ ബഞ്ചിൻ്റെ വിധി .

ഇഡിയുടെ കത്തിൽ കേസെടുക്കുന്നതിൽ സർക്കാർ തുടക്കംമുതലേ വിമുഖത കാണിച്ചിരുന്നു. ഇഡി റിപ്പോർട്ടിൽ യുഡിഎഫ് നേതാക്കളുടെയും ആഭ്യന്തര മന്ത്രി അടക്കമുള്ളവരുടെയും പേരുകൾ പരാമർശിക്കുന്ന പശ്ചാത്തലത്തിലാണ് ഈ വിമുഖതയെന്നായിരുന്നു ആക്ഷേപം.

janashabdamnews #KeralaPolitics #HighCourtOfKerala #PinarayiVijayan #MohammadRiyas #CMRL #Exalogic #KeralaNews #BreakingNews #ED #PoliticalUpdate #KeralaNewsLive #MalayalamNews

Advertisement

കൂടുതൽ വിവരങ്ങൾ വീഡിയോയിൽ… 📊👇

📲 വാർത്തകൾ തത്സമയം അറിയാൻ ജനശബ്ദം ന്യൂസ് ഫോളോ ചെയ്യൂ:
💬 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:1
👉 https://chat.whatsapp.com/EU2b3lbWO91ECn4n2JiZcg
👉 വാട്സ്ആപ്പ് കമ്മ്യൂണിറ്റി:2
https://chat.whatsapp.com/E4BH7e78PhTKmj5KiF3ocy?s=sh&p=a&mlu=4&ilr=4
📘 ഫേസ്ബുക്ക് പേജ്:
👉 https://www.facebook.com/share/RqdfS5tcKgdQpSjc/
▶️ യൂട്യൂബ് ചാനൽ:
👉 https://www.youtube.com/@JanaShabdamNews
🌐 വെബ്‌സൈറ്റ്:
👉 https://janashabdamnews.com
📞 വാർത്തകൾക്കും പരസ്യങ്ങൾക്കും ബന്ധപ്പെടുക:
6235689163,

Keep Up to Date with the Most Important News

By pressing the Subscribe button, you confirm that you have read and are agreeing to our Privacy Policy and Terms of Use
Advertisement